Why the Malayalam TV serials running in longest time?
പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകള്‍ വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുന്നവയാണ്. പലതും ആയിരം എപ്പിസോഡുകള്‍ക്ക് മുകളില്‍ പോവുകയും ചെയ്യും. ഒരു കഥ അത്രയും നീണ്ട് പോവുന്നതിന്റെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?
#Serial #Malayalam